IPL 2020 : Pumped up David Warner says, "we have beaten RCB in 2016 finals, we can do the same in eliminator'<br />ഹൈദരാബാദിന്റെ ജയത്തോടെ കെകെആറിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു. 14 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരാണ്. പ്ലേ ഓഫില്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിയാണ് ഹൈദരാബാദിന്റെ എതിരാളി. ഇപ്പോഴിതാ പ്ലേ ഓഫില്‍ കടന്നതിന് സഹ താരങ്ങളെ പ്രശംസിച്ചിരിക്കുകയാണ് വാര്‍ണര്‍.<br /><br />